jump to navigation

സൌഹൃദംബാറിലെ വിശേഷങ്ങള്‍ സെപ്റ്റംബര്‍ 19, 2006

Posted by കെവി in കഥകള്‍, സി വി ശ്രീരാമന്‍.
trackback

സി. വി. ശ്രീരാമന്‍sauhrudambarile.jpg

അനിതരസാധാരണമായ ലാളിത്യത്തോടെ ഒരു കഥ അവതരിപ്പിക്കുമ്പോള്‍ സി. വി. ശ്രീരാമന്‍ സമകാലീനജീവിതസങ്കീര്‍ണ്ണതകളുടെ കാണാപ്പുറങ്ങളെ നമുക്കു മുന്നില്‍ തുറന്നുവെക്കുകയാണു് ചെയ്യുന്നതു്. അതിവൈകാരികതയോ അതിവാചാലതയോ ഇല്ലാത്ത ആ ഭാഷാശൈലി കഥ നേരിട്ടു സംവേദനം ചെയ്യുന്നതിനു സഹായകമാകുന്നു.

  1. പ്രതിജ്ഞ പുതുക്കുന്നവരുടെ ലോകത്തു്
  2. ഇന്നത്തെ സന്ദര്‍ശക
  3. ചെറിയൊരദ്ധ്യായം
  4. ബൊഹീമിയന്‍ മോഹങ്ങള്‍
  5. മുറിവുകള്‍ ഉണങ്ങുന്നു
  6. പൊള്ളലേല്ക്കുന്നു
  7. പഷ്ണി കിടക്കാന്നു് പറഞ്ഞാല്‍
  8. സൌഹൃദം ബാറിലെ വിശേഷങ്ങള്‍
  9. ലേലം നീളുന്നു
  10. അമ്മുവിന്റെ ആട്ടിന്‍കുട്ടി
  11. മള്‍ട്ടിമോഹങ്ങള്‍
  12. വസ്ത്രം മാറി

എന്നിവയാണു് ഈ സമാഹാരത്തിലെ കഥകള്‍.

2004

ഗ്രന്ഥശാലയില്‍ ലഭ്യമായ മറ്റു ചെറുകഥകള്‍

Advertisements
%d bloggers like this: