jump to navigation

‘ഒട്ടക’വും മറ്റു് പ്രധാന കഥകളും സെപ്റ്റംബര്‍ 13, 2006

Posted by കെവി in എസ് കെ പൊറ്റെക്കാട്, കഥകള്‍.
trackback

എസ്. കെ. പൊറ്റെക്കാട്ടു്
“ജീവിതത്തിലെ ഏതെങ്കിലും ഒരു മണ്ഡലത്തിലെ ഒരംശം അല്ലെങ്കില്‍ ഒരു സംഭവം വിവരിക്കാന്‍ കൂടുതല്‍ ശക്തികിട്ടുക ചെറുകഥയ്ക്കാണു്. ഒരു അഗ്നിബിന്ദുകൊണ്ടു് ഇരുട്ടില്‍ ഒരു മായാവലയം സൃഷ്ടിക്കുക എന്നതാണു് കഥാകൃത്തിന്റെ കഴിവു്. വളരെയേറെ അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ടു്. ഞാന്‍ പട്ടിണി കിടന്നിട്ടുണ്ടു്. വളരെ ചെറുപ്പത്തിലേ ഒരുപാടു് കഷ്ടപ്പാടുകളനുഭവിച്ചിട്ടുണ്ടു്. ഈ അനുഭവങ്ങള്‍ക്കു പ്രകാശനം നല്കാന്‍ ചെറുകഥയെക്കാള്‍ നല്ലൊരുപാധി ഞാനിതുവരെ കണ്ടെത്തിയിട്ടില്ല. അധികവും സംഭവങ്ങളെക്കാളേറെ വ്യക്തികളെയാണു് ഞാനെന്റെ കഥകളിലാവിഷ്കരിക്കുന്നതു്… എപ്പോഴെങ്കിലും എവിടെയെങ്കിലും കണ്ടുമുട്ടാത്ത ഒരാളെ സൃഷ്ടിക്കാന്‍ എനിക്കു സാധിക്കില്ല എന്നാണു ഞാന്‍ കരുതുന്നതു്… ഒരു വ്യക്തിയെ പരിചയപ്പെട്ടാല്‍ അയാളുടെ രൂപം മനസ്സില്‍ പതിയുന്നു. മനസ്സില്‍ പതിഞ്ഞ പല വ്യക്തികളില്‍നിന്നു് ഒരു പുതിയ വ്യക്തിയെ ഉണ്ടാക്കുകയാണു് ഞാന്‍ ചെയ്യുന്നതു്… ഒരു കഥ വായിച്ചുകഴിഞ്ഞാല്‍ വായനക്കാരന്റെ മനസ്സില്‍ ഒരു മനുഷ്യന്റെ കഥ കേട്ടു എന്ന ബോധമുണ്ടാകണം. തനിക്കു ജീവിതത്തില്‍ അനുഭവിക്കാന്‍ കഴിയാല്‍ കാര്യങ്ങള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ വായനക്കാരനു താത്പര്യം തോന്നും. ഇതാണു് സാധാരണ ജനങ്ങളെ കഥകളുമായി അടുപ്പിക്കുന്നതു്. വായനക്കാരനില്‍ താത്പര്യമോ കൌതുകമോ ജനിപ്പിക്കാന്‍ കഴിയുന്ന കഥകള്‍ നല്ല കഥകളാണു്.”

എസ്. കെ. പൊറ്റെക്കാട്ടു്

 

ഗ്രന്ഥശാലയില്‍ ലഭ്യമായ മറ്റു ചെറുകഥകള്‍

Advertisements

അഭിപ്രായങ്ങള്‍»

No comments yet — be the first.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: