jump to navigation

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ സെപ്റ്റംബര്‍ 12, 2006

Posted by കെവി in കവിത, ബ.‍ ചുള്ളിക്കാടു്.
trackback

ബാലചന്ദ്രന്‍ ചുള്ളിക്കാടു്

തീക്ഷ്ണമായ തിക്തകശക്തിയും പേലവമല്ലാത്ത ഭീഷണസൌന്ദര്യവും ശിവനടനസമാനമായ ഊര്‍ജ്ജപ്രസാരവും കവിതയ്ക്കു നല്കി അതിനെ വെറും ജനപ്രിയകവിതയില്‍നിന്നു് അതിന്റെ കാല്പനികവും പുരോഗമനപരവുമായ അവതാരങ്ങളില്‍നിന്നു് – ഏറെ ഉയര്‍ത്തിനിര്‍ത്തിയ കവിയാണു് ബാലചന്ദ്രന്‍ ചുള്ളിക്കാടു്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 18 കവിതകള്‍. അമാവാസി, ഗസല്‍, മാനസാന്തരം, ഡ്രാക്കുള എന്നീ 5 പുസ്തകങ്ങളിലായി വന്ന 79 കവിതകള്‍ സമാഹരിച്ചിരിക്കുന്ന കൃതി.

ഗ്രന്ഥശാലയില്‍ ലഭ്യമായ മറ്റു കവിതകള്‍ 

Advertisements

അഭിപ്രായങ്ങള്‍»

No comments yet — be the first.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: