jump to navigation

വഴിവെളിച്ചങ്ങള്‍ സെപ്റ്റംബര്‍ 10, 2006

Posted by കെവി in അബ്ദുള്‍ കലാം, സംഭാഷണം.
trackback

എ.പി.ജെ. അബ്ദുള്‍ കലാം
അരുണ്‍ കെ. തിവാരി

രാമേശ്വരത്തെ സാധാരണമായ ചുറ്റുപാടില്‍നിന്ന് രാഷ്ട്രപതിഭവനിലേയ്ക്കുള്ള അസാധാരണമായ യാത്രയില്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനു് വഴികാട്ടികളായ മഹദ്വ്യക്തികള്‍, വിശ്രുതഗ്രന്ഥങ്ങള്‍, നിര്‍ണ്ണായക സംഭവങ്ങള്‍ എന്നിവ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അഗ്നിച്ചിറകുകളുടെ സഹരചയിതാവായ അരുണ്‍ കെ. തിവാരിയുമായി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം നടത്തുന്ന സംഭാഷണത്തിന്റെ ആഖ്യാനരൂപമാണു് ഈ പുസ്തകം. അനുഭവങ്ങളുടെ തീക്ഷ്ണതയും ചിന്തകളിലെ ലാളിത്യവും, ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ദാര്‍ശനിക വ്യക്തിത്വം വെളിവാക്കുന്ന ഈ ഗ്രന്ഥത്തെ ഹൃദ്യമായ ഒരു അനുഭവമാക്കിത്തീര്‍ക്കുന്നു.

Advertisements
%d bloggers like this: