jump to navigation

കാപാലിക ഏപ്രില്‍ 27, 2006

Posted by കെവി in എന്‍ എന്‍ പിള്ള, നാടകം.
trackback

എന്‍ എന്‍ പിള്ള

സമൂഹമനഃസാക്ഷിയെ പരസ്യവിചാരണയ്ക്കു വിധേയമാക്കിയ എന്‍. എന്‍. പിള്ളയുടെ ശക്തമായ നാടകം.

ബോംബെ നഗരത്തിലെ പരിഷ്കൃതമായ ഫ്ളാറ്റില്‍ ഗീതയും ഖുറാനും ബൈബിളും വാത്സ്യായനന്റെ കാമശാസ്ത്രവും സ്വീകരണമുറിയില്‍ അടുക്കിവച്ച്, ഏറ്റവും കുറഞ്ഞ മൂലധനം മുടക്കി ബിസിനസ് നടത്തി ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്ന കാപാലികയ്ക്ക് മഹത്ത്വത്തിന് എന്താണൊരു കുറവ്? അഗതികള്‍ക്കായി അനാഥാലയം നിര്‍മ്മിക്കുന്നതിന് ധനസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് അച്ചനും അദ്വൈതാശ്രമമുണ്ടക്കുന്നതിന് സംഭാവന ചോദിച്ചുകൊണ്ട് സ്വാമികളും കാപാലികയായ റോസമ്മയെ സമീപിക്കുന്നു. കാപാലികയെ അവരൊക്കെ നിഷേധിക്കുമെങ്കിലും പാപക്കറയുള്ള അവളുടെ പണം നിഷിദ്ധമല്ലല്ലോ…

Advertisements

അഭിപ്രായങ്ങള്‍»

1. ഏവൂരാന്‍ - ജൂലൈ 2, 2006

കെവിനെ, ഫയര്‌ഫോക്സില്‍ ഈ താളുകളൊന്നും ചൊവ്വേനേരെ വരുന്നില്ലല്ലോ…


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: