jump to navigation

ആരോടും പരിഭവമില്ലാതെ ഏപ്രില്‍ 27, 2006

Posted by കെവി in ആത്മകഥ, എം കെ കെ നായര്‍.
trackback

എം കെ കെ നായര്‍

ബഹുകര്‍മ നിരതനായിരുന്ന എം കെ കെ നായരുടെ ആത്മകഥ
ഒരു വലിയ ലോകത്തില്‍ ഒരു ചെറിയ മനുഷ്യനായി കാലം കഴിച്ചപ്പോള്‍ പലതും കാണാനിടയായി. പലതിലും പങ്കെടുക്കാനിടയായി. പലതും നേരിട്ടറിയാനിടയായി. വലിയവരും ചെറിയവരുമായി ഇടപഴകാന്‍ സാധിച്ചു. ആ അനുഭവങ്ങള്‍, അനുഭൂതികള്‍, വേദനകള്‍, വീക്ഷണങ്ങള്‍ എന്നിവ മറ്റുള്ളവരുമായി പങ്കിടാനുള്ള ഒരുദ്യമത്തിലാണ് ഞാന്‍ ഇന്ന്. ഇതില്‍ കല്മഷമില്ല, വിദ്വേഷമില്ല വസ്തുനിഷ്ഠതമാത്രം. അഭിപ്രായങ്ങള്‍കാണും. അവ എല്ലാവര്‍ക്കും സ്വീകാര്യമാകണമെന്നില്ല. ചിലപ്പോള്‍ അവ എഴുതുന്നവന്റെ ദുഃസ്വാതന്ത്ര്യമായി തോന്നാം. ദയവായി ക്ഷമിക്കൂ.

Advertisements

അഭിപ്രായങ്ങള്‍»

No comments yet — be the first.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: