jump to navigation

ആന്‍ ഫ്രാങ്ക് (1929-1945) ഏപ്രില്‍ 26, 2006

Posted by കെവി in ആന്‍ ഫ്രാങ്ക്.
trackback

1929 ജൂണ്‍ 12-ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്-ഓണ്‍-മെയ്നില്‍ ജനിച്ചു. 1933-ല്‍ ഹോളണ്ടിലേയ്ക്കു കുടിയേറിപാര്‍ത്തു. ജര്‍മ്മന്‍ പട്ടാളം ഹോളണ്ടിനെ ആക്രമിച്ചപ്പോള്‍ യഹൂദരായിരുന്ന ആന്‍ ഫ്രാങ്കും കുടുംബവും ഒരു ഒളിസങ്കേതത്തില്‍ അഭയം തേടി. 1944 ആഗസ്റ്റ് 4-ന് നാസി പോലീസ് ഒളിത്താവളത്തി​ല്‍ മിന്നല്‍പരിശോധന നടത്തിയതോടെ ആനും കുടുംബവും കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ തടവിലായി. 1945 മാര്‍ച്ചില്‍, ഹോളണ്ടിന്റെ മോചനത്തിനു കേവലം രണ്ടു മാസം മുമ്പ് ബെര്‍ഗന്‍-ബെല്‍സന്‍ എന്ന കുപ്രസിദ്ധ നാസി തടവറയില്‍ കിടന്ന് ടൈഫസ് പിടിപെട്ട് മരിച്ചു.

Advertisements

അഭിപ്രായങ്ങള്‍»

No comments yet — be the first.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: