സുന്ദരികളും സുന്ദരന്മാരും ഫെബ്രുവരി 28, 2007
Posted by കെവി in ഉറൂബ്, നോവല്‍.trackback
“ചരിത്രത്താല്‍ നിര്‍ണ്ണയിക്കപ്പെടുകയല്ല, ചരിത്രമായി-നാനാവിധങ്ങളായ സാമൂഹ്യബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായി-വര്‍ത്തമാനത്തില്‍ നിലകൊള്ളുകയാണു് എന്ന ധാരണയോടെ വ്യക്തികളെയും വ്യക്ത്യനുഭവങ്ങളെയും നോക്കിക്കാണുവാന്‍ തയ്യാറാവുന്ന വായനാരീതികള്‍ക്കേ ഈ നോവലിനെ പുതുതായി അഭിസംബോധന ചെയ്യാനാവൂ. ആധുനികപൂര്‍വ്വമായ ജാതിശരീരങ്ങളില്‍നിന്നും നാടുവാഴിത്തപ്രത്യയശാസ്ത്രത്താല്‍ നിര്‍ണ്ണയിക്കപ്പെട്ട സ്വത്വഘടനയില്‍നിന്നും വിടുതിനേടി ദേശീയ ആധുനികതയുടെ സ്വതന്ത്രവ്യക്തിബോധത്തിലേയ്ക്കു് പരിണമിച്ചെത്തിയ മലബാറിന്റെ ജീവചരിത്രംതന്നെയാണു് ഉറൂബ് നോവലായി എഴുതുന്നതു്.” ____ സുനില്‍ പി. ഇളയിടം.
അഭിപ്രായങ്ങള്‍»
No comments yet — be the first.