നിലാവിന്റെ നാട്ടില്‍ ജനുവരി 24, 2007
Posted by കെവി in അഷിത, കഥകള്‍.trackback
അഷിത
“എഴുത്തു് നിര്‍ത്തണമെന്നു് കലശലായി ഞാനും മോഹിച്ചിട്ടുണ്ടു്. ഒരു സ്ത്രീയായതിനാലാവാം, അല്ലെങ്കില്‍ സ്ത്രീത്വത്തിനു കല്പിച്ചിട്ടുള്ള പര്‍ദ്ദക്കുള്ളില്‍ കയറിക്കൂടി ഇരിക്കാനുള്ള ആശകൊണ്ടാവാം, കഥയെ മുറിച്ചുകളഞ്ഞാല്‍ അതു് എളുപ്പമാവും എന്നു് തോന്നിയിട്ടുണ്ടു്. അതിനു കിണഞ്ഞു ശ്രമിച്ചിട്ടുണ്ടു്. അങ്ങനെയാണു് അറിഞ്ഞതു്, അതു് എന്നെയാണു് വഹിക്കുന്നതു്, ഞാന്‍ അതിനെയല്ല എന്നു്.” _അഷിത_
പ്രശസ്ത കഥാകാരി അഷിതയുടെ പുതിയ കഥകളുടെ സമാഹാരം.
ഉള്ളടക്കം
- പൊരുള്‍
- ശിവേന സഹനര്‍ത്തനം
- ലോകത്തിനു് ചില വിടവുകള്‍
- ശ്രേഷ്ഠമായ ചില നുണകള്‍
- പകരം ഒരാള്‍
- ആത്മാവിന്റെ ഓരോരോ വ്യഥകള്‍
- കഥാവശേഷന്‍
- തഥാഗത
- ചന്ദോബദ്ധം
- നിലാവിന്റെ നാട്ടില്‍
- അനുബന്ധം-പുറം
അഭിപ്രായങ്ങള്‍»
No comments yet — be the first.