പിതാമഹന്‍ ഒക്ടോബര്‍ 4, 2006
Posted by കെവി in നോവല്‍, വി.കെ.എന്‍.trackback
“ആ ചിരിയില്‍ ഔഷധവീര്യമടങ്ങിയിട്ടുണ്ടെന്നു് നാം അറിയുകയില്ല. എന്നാല്‍ ആരെങ്കിലും പറഞ്ഞു കേള്‍ക്കുമ്പോള്‍ അതു് സത്യമാണെന്നു് നാം സമ്മതിച്ചുപോകും. സര്‍ ചാത്തു ഈ കാലഘട്ടത്തിന്റെ ഹീറോ ആണെങ്കില്‍ പിതാമഹന്‍ നമ്മിലുണര്‍ത്തുന്ന ചിരിയില്‍ക്കൂടി മറ്റൊരു നായകസങ്കല്പം ഉരുത്തിരിയുകയാണു് ചെയ്യുന്നതു്. വി. കെ. എന്‍. സാഹിതി നല്ലൊരു ചികിത്സയുടെ ഫലമാണു് ഉളവാക്കുക.”____________എം. കെ. സാനു
മുട്ടത്തുവര്‍ക്കി അവാര്‍ഡിനര്‍ഹമായ നോവല്‍
1976

അഭിപ്രായങ്ങള്‍»
No comments yet — be the first.