സൌഹൃദംബാറിലെ വിശേഷങ്ങള്‍ സെപ്റ്റംബര്‍ 19, 2006
Posted by കെവി in കഥകള്‍, സി വി ശ്രീരാമന്‍.trackback
അനിതരസാധാരണമായ ലാളിത്യത്തോടെ ഒരു കഥ അവതരിപ്പിക്കുമ്പോള്‍ സി. വി. ശ്രീരാമന്‍ സമകാലീനജീവിതസങ്കീര്‍ണ്ണതകളുടെ കാണാപ്പുറങ്ങളെ നമുക്കു മുന്നില്‍ തുറന്നുവെക്കുകയാണു് ചെയ്യുന്നതു്. അതിവൈകാരികതയോ അതിവാചാലതയോ ഇല്ലാത്ത ആ ഭാഷാശൈലി കഥ നേരിട്ടു സംവേദനം ചെയ്യുന്നതിനു സഹായകമാകുന്നു.
- പ്രതിജ്ഞ പുതുക്കുന്നവരുടെ ലോകത്തു്
- ഇന്നത്തെ സന്ദര്‍ശക
- ചെറിയൊരദ്ധ്യായം
- ബൊഹീമിയന്‍ മോഹങ്ങള്‍
- മുറിവുകള്‍ ഉണങ്ങുന്നു
- പൊള്ളലേല്ക്കുന്നു
- പഷ്ണി കിടക്കാന്നു് പറഞ്ഞാല്‍
- സൌഹൃദം ബാറിലെ വിശേഷങ്ങള്‍
- ലേലം നീളുന്നു
- അമ്മുവിന്റെ ആട്ടിന്‍കുട്ടി
- മള്‍ട്ടിമോഹങ്ങള്‍
- വസ്ത്രം മാറി
എന്നിവയാണു് ഈ സമാഹാരത്തിലെ കഥകള്‍.
2004