ചിദംബര സ്മരണ ഏപ്രില്‍ 26, 2006
Posted by കെവി in ബ. ചുള്ളിക്കാടു്, സ്മരണ.trackback
ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഉരുകിയൊലിക്കുന്ന ലാവപോലെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഗദ്യം. കവിതയെന്നപോലെതന്നെ ഗദ്യവും അനായാസമായാണ് ആ തൂലികയില്‍ നിന്ന് ഉരുവംകൊള്ളുന്നത്. മലയാളഭാഷയുടെ ശക്തിസൌന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നു ഈ അനുഭവക്കുറിപ്പുകള്‍; ഒപ്പം പ്രാപഞ്ചികനും നിരാലംബനുമായ കേവലമനുഷ്യന്റെ ഏകാന്തവിഹ്വലതകള്‍ക്കും മൂര്‍ത്തദുഃഖങ്ങള്‍ക്കും വാഗ്‍രൂപം പകരുകയും ചെയ്യുന്നു.
ഒരു യാത്രയ്ക്കിടയില്‍ ആദ്യഭാഗം വായിച്ചു. മുഴുവനാക്കാനായില്ല.