സ്വാഗതം മാര്‍ച്ച് 1, 2006
Posted by കെവി in എഴുത്തുകാര്‍, വിഷയം.trackback
ഈ മനസ്സു മരവിച്ച ജീവിതത്തിനിടയില്‍ ഇത്തിരി മാനസികോല്ലാസത്തിനു വായന നല്ലതാണെന്നു തോന്നിയതിനാല്‍, 2006 മാര്‍ച്ചുമാസം ആദ്യവാരം ഞങ്ങള്‍ ആരംഭിച്ച സംരംഭമാണു്, അഞ്ജലി ഗ്രന്ഥശാല. നിങ്ങളുടെ വീട്ടിലേയ്ക്കു പുസ്തകങ്ങളെത്തിയ്ക്കുന്നു എന്നതാണു് ഈ ഗ്രന്ഥശാലയുടെ പ്രത്യേകത. നിങ്ങള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ചും, ഗ്രന്ഥകാരന്മാരെക്കുറിച്ചും നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ ഈ താളുകളില്‍ പ്രസിദ്ധീകരിക്കുമെന്നതും ഒരു പ്രത്യേകതയാണു്. നിങ്ങളുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, അഞ്ജലി ഗ്രന്ഥശാല പ്രവര്‍ത്തകര്‍
അഭിപ്രായങ്ങള്‍»
No comments yet — be the first.